ചെറുകോൽ :കുണ്ടൂർത്തറയിൽ ഉണ്ണിക്കൃഷ്ണപിള്ള (ഹരി-56) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : ജയലക്ഷ്മി (അമ്പിളി). മകൻ : അനുകൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.