obituary


ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 9ാം വാർഡ് ചെറുകാട്ട് വെളിയിൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (65) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.മക്കൾ: ജിൻസി സുനിൽ,ആൻസി ജോണി. മരുമക്കൾ:സുനിൽ ജോസഫ്,ജോണി മാത്യു.