നൂറനാട് : റിട്ട. പോസ്റ്റ്മാസ്റ്റർ പണയിൽ ഹരിമംഗലത്ത് തെക്കതിൽ എൻ.രാമകൃഷ്ണക്കുറുപ്പ് (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ : രാജലക്ഷ്മി. മക്കൾ : ആർ.രാജശ്രീ, ആർ.രാജേഷ് (അദ്ധ്യാപകൻ,എസ്.വി.എച്ച്.എസ്.എസ്., പാണ്ടനാട് ).മരുമക്കൾ : സായിഷ് കുമാർ(ഖത്തർ) ,ആർ.സിനി (അദ്ധ്യാപിക, സി.ബി.എം.എച്ച്.എസ്.എസ്.,നൂറനാട്).