ambala

അമ്പലപ്പുഴ : നീർക്കുന്നം പുളിപ്പറമ്പിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ ഓമന(78)നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:രാജു,രാജീവൻ,കുഞ്ഞുമോൾ,സിന്ധു. മരുമക്കൾ:ലൈല, ബീന, ജയൻ,ജയരാജ്‌ (പൊതുമരാമത്ത് വകുപ്പ് ആലുവ) .