ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് മുലേമഠത്തിൽ പരേതനായ ജനാർദ്ദന ഷേണായിയുടെ മകൻ സതീശൻ (51) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രാജി. മക്കൾ: അരുൺ കൃഷ്ണൻ, ആരതി കൃഷ്ണൻ.