മുതുകുളം: എസ്.എൻ.ഡി.പി. യോഗം രാമപുരം 4755-ാം നമ്പർ ശാഖാ വാർഷിക പൊതുയോഗം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ആനന്ദക്കുട്ടൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡംഗം എം.കെ. ശ്രീനിവാസൻ, യൂണിയൻ കൗൺസിലർ അഡ്വ.യു. ചന്ദ്രബാബു, ഡോ.ഡി.സോമനാഥ്, സുഭാഷ് ബാബു തുടങ്ങിയവർ
സംസാരിച്ചു.