ആലപ്പുഴ: കേരള സ്റ്റേറ്ര് സർവീസ് പെൻഷണേഴ്സ് യൂണിയൻ കളർകോട് യൂണിറ്റ് ഭാരവാഹികളായി കെ.ശിവരാജൻ (പ്രസിഡന്റ്), പി.പൊന്നപ്പൻ (സെക്രട്ടറി), വി.പി.ശങ്കരൻനായർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.