ആലപ്പുഴ: തോട്ടപ്പള്ളി നാലുചിറ മൂന്നു തെങ്ങിൽ പരേതനായ രാഘവന്റെ ഭാര്യ രമണി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സൽപുത്രൻ,സത്യൻ ,ലാലമ്മ ,ലൈജു. മരുമക്കൾ: സരസമ്മ ചന്ദ്രമതി, നിഷലേന്ദ്രൻ,ബിന്ദു.