കായംകുളം: പുള്ളികണക്ക് പുത്തൻ കണ്ടത്തിൽ തറയിൽ (ചാലക്കൽ) ട‌ി. രാഘവൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ : പരേതയായ ലക്ഷ്മി. മകൻ : അജി. മരുമകൾ : ലിനി.