ചാരുംമൂട് : താമരക്കുളം നെടിയാണിക്കൽ ദേവീ ക്ഷേത്രത്തിലെ അശ്വതി ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണുള്ളത്. ഇന്ന് രാവിലെ 9ന് സോപാന സംഗീതം, വൈകിട്ട് 4ന് എഴുന്നള്ളത്ത്,
7ന് ആറാട്ടു വരവ്, തുടർന്ന് കൊടിയിറക്ക്. 7.30 ഭക്തി ഗാനസുധ.