ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗിൽ അസി. പ്രൊഫ. ഇൻ മെക്കാനിക്കൽ (യോഗ്യത ഫസ്റ്റ് ക്ലാസ്, ബി.ടെക് ആൻഡ് എം.ടെക് ഇൻ മെക്കാനിക്കൽ) തസ്തികയിലേയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 15ന് രാവിലെ 11ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0478 2553416.