ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കൃഷ്ണകലയിൽ(പുത്തൻ മഠം)വാസുദേവൻ നായരുടെ ഭാര്യ കലാദേവി (56) നിര്യാതയായി. മക്കൾ: വിഷ്ണു വി.നായർ, കൃഷ്‌ണേന്ദു. മരുമകൻ: പ്രമോദ്.