ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കടവിൽ പരേതനായ തോമസിന്റെ ഭാര്യ ആലീസ് തോമസ് (69) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കൊക്കോതമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.മക്കൾ: മാത്തച്ചൻ, സുജ. മരുമക്കൾ: ഗ്രേസി, മോൻസൻ.