അരൂർ: അരൂർ കൊച്ചു പറമ്പിൽ പരേതനായ വേലപ്പൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (73) നിര്യാതയായി..മക്കൾ: രാധാകൃഷ്ണൻ ,അജിത്ത് കുമാർ, വിനോദ് കുമാർ, രതീഷ് കുമാർ . മരുമക്കൾ : ജയലക്ഷ്മി, സീന, നിഷ,അശ്വതി.