photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 10ാം വാർഡിൽ അരീപ്പറമ്പ് വാഴക്കണ്ടംവെളി വിശ്വനാഥന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സലില, ജ്യോതിപ്രകാശ്, സജീവ്, രാജീവ്. മരുമക്കൾ: രാജൻ, സുജാത, സവിത, സബിത.