a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കളീയ്ക്കൽ തറയിൽ ജി.കൃഷ്ണപിള്ള (82) നിര്യാതനായി. ഈരേഴ തെക്ക് 14-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭരണസമിതിയംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.സരളാകുമാരി (റിട്ട.അദ്ധ്യാപിക, എസ്.കെ.വി എച്ച്.എസ്, കാക്കനാട്). മക്കൾ: എസ്.ജയലക്ഷ്മി, എസ്.രാജലക്ഷ്മി (അദ്ധ്യാപിക, വിദ്യാധിരാജ സെൻട്രൽ സ്‌കൂൾ, മാവേലിക്കര). മരുമക്കൾ: പി.സി.പ്രസന്നകുമാർ (റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസർ), കെ.സുരേഷ് (എൻ.എച്ച്.പി.സി, കൊൽക്കത്ത). സഞ്ചയനം 19ന് രാവിലെ 8ന്.