പല്ലന : കരുവാറ്റ തൈപ്പറമ്പിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖര പണിക്കരുടെ ഭാര്യ വി.കെ ചെല്ലമ്മ (96) നിര്യാതയായി. മക്കൾ: ടി.സി സുഭാഷിണി,സി.സുകേശിനി, സുധാ പ്രകാശ് പരേതനായ സി.സുരേന്ദ്രൻ. മരുമക്കൾ :പരേതരായ ഡി.സഹദേവൻ, സി.ബി.പുഷ്പദാസ്, എം ആർ. പ്രകാശ്. സഞ്ചയനം ബുധൻ രാവിലെ 8ന്.