കായംകുളം: പുതിയവിള പാരൂർ തെക്കേ തറയിൽ പരേതനായ ഗോവിന്ദനചാരിയുടെ ഭാര്യ സരസ്വതി അമ്മാൾ (77) നിര്യാതയായി. മക്കൾ: മുരളീധരൻ, ജയ, അംബിക, ശ്രീദേവി. മരുമക്കൾ : ശാരദ,സുരേന്ദ്രൻ ,ശിവകുമാർ ആചാരി.
സഞ്ചയനം ശനി രാവിലെ 7 ന്