കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 24ാം നമ്പർ ആനപ്രമ്പാൽ വടക്ക് ശാഖായോഗത്തിലെ ഗുരുദേവ ക്ഷേത്രത്തിലെയും ശ്രീസുബ്രഹ്മണൃ സ്വാമി ക്ഷേത്രത്തിലെയും പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ ആറാട്ടോടെ സമാപിക്കും.