ആലപ്പുഴ: വ്യാപാരികൾക്കും ജീവനക്കാർക്കും സൗജന്യമായി കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽരാജ്, വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് എന്നിവർ അറിയിച്ചു.