ആലപ്പുഴ: കഞ്ഞിപ്പാടം വട്ടപ്പായിത്ര ദേവീക്ഷേത്രത്തിൽ വിഷുമഹോത്സവം ഇന്ന് നടക്കും. രാവിലെ 5.30ന് വിഷുക്കണി ദർശനം,വൈകിട്ട് 5ന് കുലവാഴവരവ്, 6ന് കാഴ്ചശ്രീബലി, 7ന് ദീപക്കാഴ്ച്ച, 8.30ന് താലപ്പൊലി.