ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ ചൊക്കന്തറയിൽ പരേതനായ സി.കെ. സുധാകരന്റെ (റിട്ട. ഫയർമാൻ) ഭാര്യ ലൈല(56)നിര്യാതയായി. മക്കൾ:റോണി മോൻ, അജിത്ത്, അഖിൽ. മരുമകൾ: ദിവ്യ.