മാവേലിക്കര : കീരിക്കാട് കാവിൽ പുതുവൽ പരേതനായ മോഹനന്റെ ഭാര്യ ഗോമതി (65) നിര്യാതയായി. മക്കൾ :അല്ലി, അനിൽകുമാർ. മരുമക്കൾ: പ്രകാശ്, ഷാനിമോൾ. സഞ്ചയനം 17ന് രാവിലെ 9ന്.