kuttiyamma

ആലപ്പുഴ: കളർകോട് കുരീക്കാട്ട് തുണ്ടിയിൽ സാബിഡോണിൽ പരേതനായ മാത്യു കെ.ജോണിന്റെ ജാമാതാവും സൂസൻ മാത്യുവിന്റെ മാതാവും അയ്മനം ചെങ്ങളം പൂച്ചംകാലയിൽ പുതുപ്പറമ്പിൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യയുമായ കുട്ടിയമ്മ (78) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3 ന് ആലപ്പുഴ സെന്റ് ജോർജ്ജ് സിംഹാസന പള്ളിയിൽ.