a

മവേലിക്കര: ഇറവങ്കര ഉദയഭവനത്തിൽ വെൺമണി തറയിലേത്ത് ഉത്തമൻപിള്ളയുടെ മകൻ ഉമേഷ്‌കുമാർ (സാഗർ,32) നിര്യാതനായി. സംസ്‌കാരം 17ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. മാതാവ്: വിമലകുമാരി. സഹോദരൻ: ഉദയകുമാർ.