കായംകുളം: കൊവിഡ് രണ്ടാംഘട്ട വ്യാപന പശ്ചാത്തലത്തിൽ കായംകുളം നഗരസഭയിൽ അടിയന്തിര പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന അടിയന്തിര കൗൺസിൽ യോഗം നിയന്ത്രണങ്ങൾക്കായി ജാഗ്രതാ സമിതികൾ രൂപീകരിച്ചു.