അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കൂരുട്ടർ - 2, കളത്തിൽ പറമ്പിൽ 1, കിഴക്കേ നട, താന്നിപ്പാലം, വെള്ളാഞ്ഞിലി മസ്ജിദ്, വെള്ളാഞ്ഞിലി, നവരാക്കൽ, പനക്കൽ പാലം, കൃഷ്ണകല ,ശിവകുമാർ ,വളപ്പിൽ, മാളിയേക്കൽ, സാറാ ഐസ്, കട്ടക്കുഴി 1 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.