എടത്വ: മുണ്ടകത്തിൽ തോമസ് ജോസഫിന്റെയും മറിയാമ്മയുടെയും മകൻ ജോർജ്ജ് തോമസ് (സോനു-26) നിര്യാതനായി. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: ജോസ് തോമസ്, മൈക്കിൾ തോമസ്, ജൂലി തോമസ്.