ചേർത്തല: മായിത്തറയിൽ പ്രവർത്തിക്കുന്ന ഗവ. വൃദ്ധസദനത്തിൽ വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിഷുക്കൈനീട്ടവും വിഷു സദ്യയും നൽകി.ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി കൈനീട്ടം വിതരണം ചെയ്തു. വ്യാപാരിവ്യവസായി സമിതി പ്രസിഡന്റ് ബൈജു, സജു കൊച്ചി, ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.