ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് വടക്കേടത്ത് വീട്ടിൽ ജി.നാരായണപ്പണിക്കർ (89) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. മക്കൾ: ഹരികുമാർ, ശ്രീദേവി. മരുമക്കൾ: ഷീല, സുനിൽദത്ത്.