ആലപ്പുഴ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശൽ യോജനയുടെ അക്കൗണ്ടിംഗ് എക്‌സിക്യുട്ടീവ് കോഴ്സിലേക്ക് പ്ളസ്‌ടു കൊമാേഴ്സ്, ബി.കോം പാസായ 18 നും 35 നും ഇടയിൽ പ്രായമുള്ള പട്ടിക ജാതി, പട്ടിക വർഗ, ക്രിസ്ത്യൻ, മുസ്ളിം വിഭാഗത്തിൽപ്പെട്ട യുവതികൾക്ക് ആലപ്പുഴ കവിത ഐ.ടി.ഐയിൽ പ്രവേശനം ആരംഭിച്ചു. യാത്രാബത്ത, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: 9895443931, 9061381113