കായംകുളം: കൃഷ്ണപുരം മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 24 ന് സമാപിക്കും.
ഇന്ന് വൈകിട്ട് 5.30 കഴിഞ്ഞ് കൊടിയേറ്റ്.