കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് ശ്രീപനയന്നാർകാവ് ദേവീ ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച നാലമ്പലത്തിന്റെയും ശ്രീകോവിലിന്റെയും ശുദ്ധികലശവും പുന.പ്രതിഷ്ഠയും 25ന് പുലർച്ചെ നാലി​ന് തന്ത്രി ശ്രീകുമാർ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ശ്രീകുമാർ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും.