അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ കട്ടക്കുഴി, കാക്കാഴം കരയോഗം, പള്ളിക്കാവ്, ഭാരത് ഫുഡ്, സിസ്ക്കോ, പൊലീസ് സ്റ്റേഷൻ, അമ്പലപ്പുഴ വെസ്റ്റ്, ശരത്ത് ഫർണിച്ചർ,മജസ്റ്റിക്,തീരദേശ എൽ.പി.എസ് , കളപ്പുര, നഴസസ് ഹോസ്റ്റൽ. പി.ജി. ക്വാർട്ടേഴ്സ്, അയ്യൻ കോയിക്കൽ, കളത്തിപറമ്പ് 1 എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ ശിശുവിഹാർ, കാട്ടുംപുറം, പള്ളിമുക്ക്, ഹ്യുണ്ടായി മോട്ടോഴ്സ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.