അമ്പലപ്പുഴ: പുന്നപ്ര കപ്പക്കട കൂട്ടുങ്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സുമതി ( 95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രിക, പരേതനായ രാധാകൃഷ്ണൻ ,ശശികുമാർ. മരുമക്കൾ: ശശിധരൻ ,ജയമ്മ, ഇന്ദിര.