കായംകുളം : എരുവ കിഴക്ക് കുറുവൻപറമ്പിൽ ഗോപാലൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജി (ഐ.എസ്.ആർ.ഒ), രേഖ. മരുമക്കൾ: ശ്രീകാന്ത് (ഐ.എസ്.ആർ.ഒ), അനീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.