മുതുകുളം: പുല്ലു കുളങ്ങര ശ്രീപത്മനാഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി. ആർ അംബേദ്കർ ജന്മദിനം ആചരിച്ചു. ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.രാധാകൃഷ കാർണവർ മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ വി.ചന്ദ്രമോഹനൻ നായർ, കെ.പ്രസന്നൻ, എസ്. ശുഭാദേവി.എസ്. അനിതകുമാരി;ജി.രമാദേവി, ഏവൂർ ഉണ്ണി . ഡോ. രേവതി നായർ എന്നിവർ സംസാരിച്ചു