chackochan

എടത്വ: കോയിൽമുക്ക് പുത്തൻപറമ്പിൽ ചാക്കോച്ചൻ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് എടത്വ സെന്റ് ജോർർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മിനി. മക്കൾ : കെവിൻ, ഗബ്രിയേൽ.