a

മാവേലിക്കര : വാത്തികുളം വാക്കയിൽ മoത്തിൽ പരേതനായ ഭാസ്കരപിള്ളയുടേയും പത്മാക്ഷിയമ്മയുടേയും മകൻ പ്രമോദ്കുമാർ (46) കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. ഭാര്യ : കവിതാ നായർ. മക്കൾ: ആരതി, അഭിനവ്, അഭിനന്ദ്. സഞ്ചയനം 23ന് രാവിലെ 9ന്.