ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്താം വാർഡ് കാക്കാഴം കിഴക്ക് കുളച്ചിറയിൽ വിജയൻ (47) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.ഭാര്യ :രജനി . മക്കൾ: വിമൽ, വൃന്ദ.