ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും നടത്താനിരുന്ന പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്സ് കൊവിഡ് വ്യാപനത്തെ തുടർന്നുള്ള സർക്കാർ നിയന്ത്രണം മൂലം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും യൂണിയൻ സെക്രട്ടറി എൻ. അശോകൻ അറിയിച്ചു