തിരുവല്ല: മതിൽഭാഗം നിരഞ്ജനത്തിൽ വിനോദ് ബി. എൻ. (56) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. നെടുമ്പ്രം കിഴക്കേക്കര കളീക്കൽ കുടുംബാംഗം ജയലക്ഷ്മിയാണ് ഭാര്യ. മക്കൾ: സൂര്യ (യു. കെ.), ആർച്ച. മരുമകൻ: മനോജ് (യു. കെ.).