madhu

ഓച്ചിറ: ക്ലാപ്പന തെക്ക് കൊന്നക്കോട്ടുതറയിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ മധു (54) സൗദിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മാതാവ്: രാജമ്മ, ഭാര്യ: ലീന. മക്കൾ: ശാമിലി, ശാലിമ