17sob-pm-samuel

അടൂർ: താഴത്തുമൺ എബിൻ വില്ലയിൽ (കൈതവന) പി. എം. ശാമുവേൽ (98) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് താഴത്തുമൺ സെന്റ് തോമസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ബാബു, പൊന്നമ്മ, ശോഭി, സാബു (മസ്‌ക്കറ്റ്), ഷീബ, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ: സാറാമ്മ, വത്സമ്മ, അച്ചൻകുഞ്ഞ്, ജോർജ് സ്റ്റീഫൻ, ബിന്ദു, ജാഫർ.