ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഈ വർഷത്തെ പന്ത്രണ്ട് കളഭ മഹോത്സവും പ്രതിഷ്ഠാദിനാഘോഷവും 19 മുതൽ 30 വരെ നടക്കും. 23 മുതൽ കൊടിമര ചുവട്ടിൽ പറയെടുപ്പ് നടത്തും.