udayan

മുതുകുളം: ഗ്രഫ് സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് നാഗാലാൻഡിലെ കൊഹിമയിൽ മരിച്ചു. ചിങ്ങോലി ഉഷസ് ഭവനത്തിൽ(പുറത്തെച്ചിറയിൽ) ഉദയൻ(59) ആണ് മരിച്ചത്. മൃതദേഹം നാട്ടിൽ എത്തിച്ച് ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: അമ്പിളി. മക്കൾ: ഉഷസ്, അഞ്ചു.