swami

ഹരിപ്പാട് : വെട്ടുവേനി മംഗലത്ത് മഠത്തിൽ എസ്‌. നാരായണ അയ്യർ (സ്വാമി, 62) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷററും ഐ.എൻ.ടി. യു സി നേതാവുമായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മാൾ. മകൾ:പാർവ്വതി എൻ. അയ്യർ.