binu

ആലപ്പുഴ: ആശ്രമം വാരിശേരി തയ്യിൽ വീട്ടിൽ ബി.ബിനു (40) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചാത്തനാട് പൊതുശ്മശാനത്തിൽ.ഭാര്യ:ആതിര.മകൻ:അഭിനവ് കൃഷ്ണ.