ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മുല്ലശ്ശേരി വെളിയിൽ കെ.പി.തങ്കച്ചൻ (63 )നിര്യാതനായി.അയ്യങ്കാളി ഫൗണ്ടേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി രക്ഷാധികാരിയായിരുന്നു.ഭാര്യ: തങ്കമ്മ.മക്കൾ:രതീഷ്,അനീഷ് (തൃശ്ശൂർ എ.ആർ ക്യാമ്പ്).മരുമക്കൾ:രമ്യ,അനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 ന്.