എടത്വ: പാണ്ടങ്കരി കൊച്ചുപുരയ്ക്കൽ സിബി ജേക്കബിന്റെ ഭാര്യ മിനി ജേക്കബ് (57) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: സിമി (അയർലണ്ട്), സിനി, നിമ്മി (ദുബായ്). മരുമക്കൾ: ജോവിൻ (അയർലണ്ട്), രതീഷ്, എബിൻ(ദുബായ്).